കർഷകർക്കായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന പി എം കുസും പദ്ധതിയിലൂടെ സോളാറിലേക്ക് മാറ്റിയ സംസ്ഥാനത്തെ ആദ്യ കാർഷിക പമ്പിന്റെ പ്രവർത്തന ഉദ്ഘാടനം നാളെ (25.02.2022) കോട്ടയത്ത് നിർവ്വഹിക്കുന്നു.
#kkrishnankutty #keralagovt #solar #anert #kerala #solarpv
