65 Golden Years of Energy Flow!

ഊർജ്ജ പ്രവാഹത്തിന്റെ 65 സുവർണ്ണ വർഷങ്ങൾ!

—-
കേരളത്തിന്റെ വികസനക്കുതിപ്പിന് ഊര്‍ജ്ജം പകരുന്ന കെ എസ് ഇ ബി രൂപീകൃതമായിട്ട് 65 വർഷങ്ങള്‍‍ പൂർത്തിയാവുകയാണ്. ഏവര്‍ക്കും ആശംസകള്‍ …
ഭാവിയിലേക്കുള്ള നിര്‍‍ണ്ണായക ചുവടുവയ്പുകള്‍‍ക്ക് തുടക്കം കുറിച്ചുകൊണ്ട്, 65 ഇ-വാഹനങ്ങളുടെ ഫ്ലാഗ്ഓഫ് ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കനകക്കുന്നിൽ നിർവ്വഹിക്കും.