സോളാര്‍ പാനലുകള്‍-എടുക്കുന്ന വായ്പകള്‍ക്ക് പലിശ ഇളവ് നല്‍കും
കേരളത്തിലെ വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനായി ഉപഭോക്താക്കള്‍ എടുക്കുന്ന വായ്പകള്‍ക്ക് പലിശ ഇളവ് നല്‍കും. 500 കോടി രൂപയുടെ വായ്പയ്ക്ക് പലിശ ഇളവ് ചെയ്ത് നല്‍കുന്നതിനായി 15 കോടി രൂപ അനുവദിക്കുന്നു.