Best profit since becoming a KSEBL company

കെ എസ് ഇ ബി എല്‍ കമ്പനിയായതിനു ശേഷം ഏറ്റവും മികച്ച ലാഭം

2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 1400 കോടി രൂപ പ്രവര്‍ത്തന ലാഭം

എല്‍ ഡി എഫ് സര്‍ക്കാരിന്റെ തുടര്‍ ഭരണവും, KSEBL ലെ തൊഴിലാളികളുടെയും ഓഫീസര്‍മാരുടെയും മികച്ച പ്രവര്‍ത്തനവും, മികച്ച ഡാം മാനേജ്മെന്റും, ആഭ്യന്തര വൈദ്യുതി ഉല്‍പ്പാദനത്തിലെ വര്‍ദ്ധനവും, വൈദ്യുതി വാങ്ങല്‍ കുറച്ചതും, ഉള്‍പ്പടെ എല്ലാവരുടെയും ഒത്തൊരുമയോടുള്ള പ്രവര്‍ത്തനത്തിലാണ് ഈ നേട്ടം സാധ്യമാക്കാനായത്.

ഈ നേട്ടം കൈവരിക്കാനായി പ്രയത്നിച്ച എല്ലാ കെ എസ് ഇ ബി എല്‍ ജീവനക്കാരെയും വൈദ്യുതി വകുപ്പ് മന്ത്രി അഭിനന്ദിക്കുന്നു