രണ്ടാഴ്ചയ്ക്കുള്ളിൽ പുരപ്പുറത്ത് സൗരോർജ്ജ നിലയം സ്ഥാപിക്കാം.
സൗര പദ്ധതിയുടെ വർഷാന്ത്യ സ്പെഷ്യൽ സബ്സിഡി സ്കീം.
ഇന്നു മുതൽ പത്തു നാൾ KSEBL ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് തലത്തിൽ സ്പോട്ട് രജിസ്ട്രേഷന് അവസരം.
ഈ അവസരം നഷ്ടമാക്കരുതേ…
Government of Kerala