Thiruvananthapuram will be made a solar city

തിരുവനന്തപുരം നഗരത്തിലെ എല്ലാ പൊതു കെട്ടിടങ്ങളും സ്മാർട്ട് സിറ്റി സഹായത്തോടുകൂടി സൗരോർജ വൽക്കരിക്കുവാൻ തീരുമാനിച്ചു തിരുവനന്തപുരം നഗരസഭയുടെ പരിധിക്കുള്ളിൽ ഗാർഹിക ഉപഭോക്താക്കൾക്കായി 100 MW കേന്ദ്ര സബ്സിഡിയോടുകൂടി ശൃംഖല ബന്ധിത പുരപ്പുറ സൗരോർജ്ജ പ്ലാൻറ് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ അനാർടിനെ ചുമതലപ്പെടുത്തി തിരുവനന്തപുരം കോർപ്പറേഷൻ കീഴിൽ വരുന്ന സാധ്യമായ സ്ഥലങ്ങളിൽ എല്ലാം വൈദ്യുതി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുവാനും തീരുമാനിച്ചു