Government prepares micro plan for all tribal towns

എല്ലാ ആദിവാസി ഊരുകളിലും റോഡ്, കുടിവെള്ളം, വൈദ്യുതി, ഇന്റർനെറ്റ് കണക്ഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് മുൻഗണന നല്‍കി എല്ലാ ആദിവാസി ഊരുകള്‍ക്കുമായി സര്‍ക്കാര്‍ മൈക്രോപ്ലാന്‍ തയ്യാറാക്കുന്നു