ചിറ്റൂര്‍ മണ്ഡലത്തിൽ 14 മിനി മാസ്റ്റ് ലൈറ്റുകൾ കൂടി
എംഎൽഎ യുടെ ആസ്തി വികസനഫണ്ടിൽ നിന്നും 28 ലക്ഷം രൂപ ചെലവഴിച്ചാണ് ലൈറ്റുകൾ സ്ഥാപിച്ചത്
പെരുമാട്ടി ഗ്രാമ പഞ്ചായത്ത് പരിധിയില്‍ മിനി മാസ്റ്റ് ലൈറ്റുകള്‍ ഉദ്ഘാടനം ചെയ്ത സ്ഥലങ്ങൾ:
കരടിക്കുന്ന്, കളിമേനോൻചള്ള, നറണി, മുതലാംതോട്, മരുതംപാറ കുന്നുകാട്, വേബ്ര അബസ്മാര കോവിൽ, മുത്തുസ്വാമി പുത്തൂർ, അലയാർ, വിളയോടി, പുതുശ്ശേരി, വണ്ടിത്താവളം സ്റ്റാർ കോളേജ് പരിസരം, എറാട്ടുചള പിരിവു, കമ്പാലത്തറ ജംഗ്ഷൻ, പാറക്കളം GMLP സ്‌കൂൾ സമീപം