Solar push carts for street vendors

വഴിയോര കച്ചവടക്കാർക്ക് സോളാർ  പുഷ് കാർട്ടുകൾ

 

വഴിയോര കച്ചവടക്കാർക്ക് വെളിച്ചത്തിനും വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുമായി ബാറ്ററി സഹിതം സോളാർ സംവിധാനങ്ങൾ സ്ഥാപിച്ച സോളാർ പുഷ് കാർട്ടുകൾ ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നു.

ഓരോ പുഷ് കാർട്ടിന്റെയും സോളാർ പി.വി കപ്പാസിറ്റി 500 മുതൽ 600 വാട്ട് വരെയാണ്. ഇത്തരം 100 വാഹനങ്ങളുടെ ഡെമോൺസ്ട്രേഷൻ പ്രോജക്ടകൾ ലക്ഷ്യമിടുന്നു.