സംസ്ഥാനത്തെ 6507 പട്ടികവര്‍ഗ ഊരുകളില്‍ 98 ശതമാനവും വൈദ്യുതീകരിച്ചു. 64 ഊരുകളില്‍ കൂടി വൈദ്യുതി എത്താനുണ്ട്. ഈ ഊരുകളില്‍  വൈദ്യുതി എത്തിക്കുന്നത്തിനുള്ള ശ്രമം ആരംഭിച്ചു. . പല ഊരുകളും ദുര്‍ഘടവും ഉള്‍ വനപ്രദേശത്തുമായതാണ് വൈദ്യുതി എത്തിക്കാന്‍ തടസ്സമായത്. സോളാര്‍ പദ്ധതികള്‍ അടക്കമുള്ള വിവിധ സാധ്യതകള്‍ പരിശോധിച്ച് വനം വകുപ്പിന്റെ കൂടി സഹായ സഹകരണത്തോടെ ഊരുകളില്‍ വൈദ്യുതി എത്തിക്കാനാണ് തീരുമാനം