“Saura” Project - 51.925 MW capacity plants commissioned

“സൗര” പദ്ധതി – 51.925 MW ശേഷിയുള്ള നിലയങ്ങൾ കമ്മീഷൻ ചെയ്തു

വീടുകളുടെ പുരപ്പുറങ്ങളില്‍ സബ്സിഡിയോടെ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്ന “സൗര” പദ്ധതിയുടെ ഭാഗമായി 11091 പുരപ്പുരങ്ങളില്‍ നിന്നും 51.925 MW ശേഷിയുള്ള നിലയങ്ങൾ കമ്മീഷൻ ചെയ്തു.
വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി, അനർട്ട് എന്നിവയിലൂടെ ഇതുവരെ 90,000 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ekiran, buymysun എന്നീ പോര്‍ട്ടലുകള്‍ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. വിവരങ്ങൾക്ക് 1912, 1800 425 1803 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.