കേരളമൊട്ടാകെ എല്ലാ ജില്ലകളിലുമായി 63 വൈദ്യുത വാഹന ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളാണ് കെ എസ് ഇ ബി പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്. ഇതിനു പുറമേ, ഇരു ചക്ര മുച്ചക്ര വാഹനങ്ങള്‍ക്കായി 1166 പോള്‍ മൗണ്ടഡ് ചര്‍ജിംഗ് പോയിന്റുകളും സജ്ജമായി.
Government of Kerala