അപകടങ്ങള്‍ ഒഴിവാക്കാനും വൈദ്യുതി തടസ്സങ്ങള്‍ കുറയ്ക്കാനും ലക്‌ഷ്യംവെച്ച് കെ.എസ്.ഇ.ബി.യുടെ ആധുനിക ട്രാൻസ്മിഷൻ പദ്ധതികൾ

വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാനും, വൈദ്യുതി തടസ്സങ്ങള്‍ കുറയ്ക്കാനുമായി ഓവര്‍ ഹെഡ് ലൈനുകള്‍ ഘട്ടം ഘട്ടമായി മാറ്റി കേബിളുകള്‍ സ്ഥാപിക്കുന്ന പദ്ധതി കെ എസ് ഇ ബി നടപ്പാക്കി […]

എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരണപ്പെട്ടത് തീർത്തും നിർഭാഗ്യകരം

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരണപ്പെട്ടത് തീർത്തും നിർഭാഗ്യകരമാണ്. സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റതെന്നാണ് പ്രാഥമികമായ […]

കേരളത്തിൽ പുനരുപയോഗ ഊർജത്തിന് പുതിയ ചട്ടങ്ങൾ: കരട് പ്രസിദ്ധീകരിച്ചു

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ 2025-26 സാമ്പത്തിക വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന ‘റിന്യൂവബിൾ എനർജി ആൻഡ് റിലേറ്റഡ് മാറ്റേഴ്‌സ്’ റഗുലേഷൻസിന്റെ കരട് പ്രസിദ്ധീകരിച്ചു. 2020-ലെ ‘റിന്യൂവബിൾ എനർജി ആൻഡ് നെറ്റ് മീറ്ററിംഗ്’ റഗുലേഷന്റെ കാലാവധി 2024-25-ൽ […]

പുനരുപയോഗ ഊർജ്ജറഗുലേഷൻ : അഭിപ്രായങ്ങൾ അറിയിക്കുന്നതിനുള്ള തീയതി നീട്ടി

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ 2020 ൽ പുറപ്പെടുവിച്ച പുനരുപയോഗ ഊർജ്ജവും നെറ്റ് മീറ്ററിങ്ങും സംബന്ധിച്ച റഗുലേഷന്റെ കാലാവധി ഈ സാമ്പത്തിക വർഷത്തോടെ പൂർത്തിയാകുന്നത് കണക്കിലെടുത്ത് 2025-26 […]

കേരള രാജ്യാന്തര ഊർജ മേള – ഓൺലൈൻ മെഗാ ക്വിസ്

 ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 7,8,9 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ഇന്റർനാഷണൽ എനർജി ഫെസ്റ്റിവലിനോടനുബന്ധിച്ച് മെഗാക്വിസ് മത്സരം […]

സംസ്ഥാന ഊർജസംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി  കേരള സർക്കാർ ഏർപ്പെടുത്തിയ സംസ്ഥാന ഊർജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു. സംസ്ഥാന ഊർജ വകുപ്പ് സ്ഥാപനമായ എനർജി മാനേജ്മെന്റ് സെന്ററാണ് […]

വിദൂരമേഖലയിലെ 34 ആദിവാസി ഉന്നതികളിൽകൂടി വെള്ളിവെളിച്ചമെത്തിച്ച്‌ കെഎസ്‌ഇബി

ഒരിക്കലും സാധ്യമാകില്ലെന്ന്‌ കരുതിയിരുന്ന വിദൂരമേഖലയിലെ 34 ആദിവാസി ഉന്നതികളിൽകൂടി വെള്ളിവെളിച്ചമെത്തിച്ച്‌ കെഎസ്‌ഇബി. ബോർഡിന്റെ തനത്‌ ഫണ്ടിൽനിന്ന്‌ 22 കോടി രൂപ ചെലവഴിച്ചാണ്‌ 610 വീടുകളിൽ വൈദ്യുതിയെത്തിച്ചത്‌. പാലക്കാട്‌ […]

വയനാട് ഉണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യത്തിൽ വിളിക്കാവുന്ന നമ്പറുകൾ

വയനാട് ഉണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യത്തിൽ വിളിക്കാവുന്ന നമ്പറുകൾ വയനാട് ഉരുൾപൊട്ടൽ; അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാവുന്ന നമ്പറുകൾ (ജില്ലാ തലം) ടോൾ ഫ്രീ നമ്പർ : […]

വൈദ്യുതി ഉൽപ്പാദന രംഗത്ത് സ്വയം പര്യാപ്തത

വൈദ്യുതി ഉൽപ്പാദന രംഗത്ത് സ്വയം പര്യാപ്തത സംസ്ഥാനത്തെ ശരാശരി വാർഷിക ജല ലഭ്യത 3000 TMC ആയി കണക്കാക്കിയിരിക്കുന്നു. എന്നാൽ, വൈദ്യുതി ഉൽപ്പാദനത്തിനും, ജല സേചനത്തിനും, കുടിവെള്ളത്തിനുമായി […]