2003 ലെ ഇലക്‌ട്രിസിറ്റി ആക്‌റ്റിന്റെ അടിയന്തര വ്യവസ്ഥ 2024 ജൂൺ 30 വരെ നീട്ടി

ഇറക്കുമതി ചെയ്ത കൽക്കരി അധിഷ്‌ഠിത പവർ പ്ലാന്റുകൾ അവയുടെ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കാൻ നിർബന്ധിതമാക്കുന്ന 2003 ലെ ഇലക്‌ട്രിസിറ്റി ആക്‌റ്റിന്റെ അടിയന്തര വ്യവസ്ഥ സർക്കാർ ഈ മാസം […]

ഊർജ്ജസംരക്ഷണ അവാർഡ് – 2023ന് അപേക്ഷിക്കാം

കേരളത്തിൽ നടപ്പിലാക്കിയ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സംസ്ഥാന സർക്കാർ 2023 – ലെ കേരള സംസ്ഥാന ഊർജസംരക്ഷണ അവാർഡുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. വൻകിട ഊർജ […]

സാധാരണക്കാർക്ക് ദോഷകരമാവാതെ വൈദ്യുതി സ്മാർട്ട് മീറ്റർ സ്ഥാപിക്കും; ടോട്ടെക്‌സ് മാതൃക ഒഴിവാക്കും

സാധാരണക്കാർക്ക് ദോഷകരമാവാതെ വൈദ്യുതി സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ തീരുമാനിച്ചു. കേന്ദ്രം നിർദ്ദേശിച്ചതിൽ നിന്നും വ്യത്യസ്തമായി ചെലവുകുറച്ച് പദ്ധതി നടപ്പാക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ടോട്ടെക്‌സ് മാതൃക ഒഴിവാക്കും. സ്മാർട്ട് […]

കോതമംഗലം വാരപ്പെട്ടിയിലെ വാഴ കർഷകന് മൂന്നര ലക്ഷം രൂപ ധനസഹായം ചിങ്ങം ഒന്നിന് നൽകും

കോതമംഗലത്തിന് സമീപം വാരപ്പെട്ടി കാവുംപുറത്ത് ശ്രീ കെ ഒ തോമസിന്റെ കൃഷി സ്ഥലത്ത് 220 കെ വി ലൈനിന് കീഴിൽ നട്ടുപിടിപ്പിച്ചിരുന്ന വാഴകൾ വെട്ടിയതുമായി ബന്ധപ്പെട്ട്, കെ […]

വൈദ്യുതി കുടിശ്ശിഖ കുറഞ്ഞ പലിശനിരക്കിൽ പിരിച്ചെടുക്കുന്നതിന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന് അംഗീകാരം നൽകി

1. കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന്റെ വൈദ്യുതി കുടിശ്ശിഖ പിരിച്ചെടുക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്ക്, 2023 ജൂലൈ 19ലെ […]

പെൻസ്റ്റോക്ക് പൈപ്പ് പൊട്ടി; വൈദ്യുതി ഉത്പാദനം നിർത്തിവെച്ചു

ശക്തമായ മഴയിൽ തിരുവമ്പാടി ഉറുമി ജലവൈദ്യുത രണ്ടാംഘട്ട പദ്ധതിയുടെ (2.4 മെഗാവാട്ട്) പെൻസ്റ്റോക്ക് പൈപ്പ് പൊട്ടി വെള്ളം പവർഹൗസിനകത്തേക്ക് കയറിയതിനെ തുടർന്ന് കെ.എസ്.ഇ.ബിക്ക് വൻ നാശനഷ്ടം. ഇന്ന് […]

വിയോജനക്കുറിപ്പ്

‘ഉയർന്ന പെൻഷൻ തവണകളാക്കാൻ വൈദ്യുതിബോർഡിൽ ആലോചന’ എന്ന ശീർഷകത്തിൽ മാതൃഭൂമി ദിനപ്പത്രം 13.06.2023 ന് പ്രസിദ്ധീകരിച്ച വാർത്ത വസ്തുതകൾക്ക് നിരക്കുന്നതല്ല. ജൂൺ 7 ന് ചേർന്ന പെൻഷൻ […]

പുരപ്പുര സൗരനിലയം: പദ്ധതി സബ്‌സിഡി അപേക്ഷ കാലാവധി സെപ്റ്റംബർ 23 വരെ നീട്ടി

വീടുകളുടെ പുരപ്പുറത്ത് സബ്‌സിഡിയോടെ സൗരവൈദ്യുത നിലയങ്ങൾ സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി. നടപ്പാക്കുന്ന സൗരപദ്ധതിയുടെ കാലാവധി സെപ്റ്റംബർ 23 വരെ നീട്ടി. താത്പര്യമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് കെ.എസ്.ഇ.ബി.യുടെ ഇ-കിരൺ പോർട്ടൽ […]