ചാലക്കുടിപ്പുഴത്തടത്തിലെ അതിരൂക്ഷമായ ജലക്ഷാമം നേരിടുന്നതിന് കേരള ഷോളയാറിൽ നിന്നും വെള്ളം തുറന്നുവിടാൻ നിർദ്ദേശം നൽകി

ചാലക്കുടിപ്പുഴത്തടം അതിരൂക്ഷമായ ജലക്ഷാമം നേരിട്ടുകൊണ്ട് പുഴത്തടത്തിലെ കുടിവെള്ള, കൃഷി, ജലസേചനപദ്ധതികൾക്ക് ആവശ്യമായ ജലം ലഭ്യമല്ലാത്ത സാഹചര്യം നിലവിലുണ്ട് . കേരള ഷോളയാറിൽ നിന്നും പ്രതിദിനം 0.6 MCM […]

കേരള സംസ്ഥാന അക്ഷയ ഊർജ്ജ അവാർഡ് 2022 അപേക്ഷകൾ ക്ഷണിച്ചു

അക്ഷയ ഊർജ്ജ രംഗത്ത് വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നതും മികച്ച സംഭാവനകൾ നൽകിയതുമായ വ്യാവസായിക വാണിജ്യ സംരംഭകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ […]

കെ.എസ്.ഇ.ബി. പവർ ഹൗസുകൾ സന്ദർശിക്കാം

മൂലമറ്റം, ശബരിഗിരി, മലമ്പുഴ എന്നിവയൊഴികെയുള്ള പവർ ഹൗസുകൾ പൊതുജനങ്ങൾക്ക് 250 രൂപ നിരക്കിലും വിദ്യാർഥികൾക്കും ഒപ്പമുള്ള അധ്യാപകർക്കും 50 രൂപ നിരക്കിലും സന്ദർശിക്കാം. കെ.എസ്.ഇ.ബി. ജീവനക്കാർക്കും കെ.എസ്.ഇ.ബി. […]

ആഭ്യന്തര വൈദ്യുതി ഉൽപ്പാദനത്തിൽ വൻ കുതിച്ചു ചാട്ടം

ഈ സാമ്പത്തിക വർഷം ഡിസംബർ 31 വരെ 5950 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദനം ലക്ഷ്യമിട്ടപ്പോൾ 7414 ദശലക്ഷം യൂണിറ്റ് ഉൽപ്പാദനം നടത്തി. 2022 മെയ് 4 […]

കണ്‍‍സ്യൂമര്‍ നമ്പര്‍ അക്കൌണ്ട് നമ്പരാക്കി വൈദ്യുതി ബില്‍ അടയ്ക്കാം

ലോ ടെന്‍ഷന്‍ വൈദ്യുത ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍ വിര്‍ച്വല്‍ അക്കൌണ്ട് നമ്പരായി ഉപയോഗിച്ച് വൈദ്യുതി ബില്‍ അടയ്ക്കാവുന്ന സംവിധാനവുമായി കെ എസ് ഇ […]

ബാണാസുര സാഗറില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

ബാണാസുര സാഗര്‍ ജലസംഭരണിയില്‍ ജലനിരപ്പ് 772.50 മീറ്റര്‍ എത്തിയ സാഹചര്യത്തില്‍ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. 774 മീറ്ററാണ് ജലസംരണയുടെ ഇന്നത്തെ അപ്പർ റൂൾ ലെവൽ. ഡാമിലെ അധിക […]

 7 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

 7 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട്. മറ്റു ദിവസങ്ങളിലെ അലേർട്ടുകൾ 02/08/2022: […]

വാർത്ത തെറ്റാണ് 

500രൂപയിൽ കൂടുതലുള്ള വൈദ്യുതി ബില്ലുകൾ കെ എസ് ഇ ബി ക്യാഷ് കൗണ്ടറുകളിൽ സ്വീകരിക്കില്ല എന്ന വാർത്ത തെറ്റിദ്ധാരണാജനകമാണ്. ഓൺലൈൻ പെയ്മെന്റ് പരമാവധി പ്രോത്സാഹിപ്പിക്കുക എന്നത് ദേശീയ […]

പട്ടികവര്‍ഗ ഊരുകളില്‍ 98 ശതമാനവും വൈദ്യുതീകരിച്ചു

സംസ്ഥാനത്തെ 6507 പട്ടികവര്‍ഗ ഊരുകളില്‍ 98 ശതമാനവും വൈദ്യുതീകരിച്ചു. 64 ഊരുകളില്‍ കൂടി വൈദ്യുതി എത്താനുണ്ട്. ഈ ഊരുകളില്‍  വൈദ്യുതി എത്തിക്കുന്നത്തിനുള്ള ശ്രമം ആരംഭിച്ചു. . പല […]