സംസ്ഥാനത്തെ ആദ്യ സൗരോർജ ചാർജിങ് സ്റ്റേഷൻ കുന്നംകുളത്ത്
കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യത്തോടെ സർക്കാർ സ്ഥാപനങ്ങളുമായി യോജിച്ച് അനർട്ട് നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ സൗരോർജ ചാർജിങ് സ്റ്റേഷൻ കുന്നംകുളത്ത്. കുന്നംകുളം നഗരസഭയുമായി ചേർന്ന് കാണിപ്പയൂർ […]