ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ, വൈദ്യുതി സബ്സിഡി, കെ എസ് ഇ ബി എൽ ലെ പെൻഷൻ വിതരണം
2014-15 കാലയളവിൽ ഒപ്പുവച്ച ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾക്ക് അംഗീകാരം നിരസിച്ച സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തീരുമാനം പുനഃ പരിശോധിക്കണമെന്നുള്ള നിർദ്ദേശം സർക്കാർ കമ്മീഷന് നൽകിയിരുന്നു. […]