കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5-ന്
‘എല്ലാവർക്കും ഇന്റർനെറ്റ്’ എന്ന സ്വപ്നം യാഥാർഥ്യമാക്കുന്ന കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5-ന്. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് […]
Government of Kerala
‘എല്ലാവർക്കും ഇന്റർനെറ്റ്’ എന്ന സ്വപ്നം യാഥാർഥ്യമാക്കുന്ന കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5-ന്. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് […]
കാർഷികോൽപ്പന്നങ്ങൾ കേടു കൂടാതെ സംരക്ഷിച്ച്, കർഷകർക്ക് ഗുണകരമായ രീതിയിൽ ഉപയോഗിക്കുന്നതിനായി ആനയറ വേൾഡ് മാർക്കറ്റിൽ അനെർട്ട് സൗരോർജ കോൾഡ് സ്റ്റോറേജ് സ്ഥാപിച്ചു. കൃത്യമായ പരിപാലനം നടത്തി കേടുകൂടാതെ […]
ഊർജ വകുപ്പിന് കീഴിലുള്ള എനർജി മാനേജ്‌മെന്റ് സെന്ററിൽ പ്രവർത്തിക്കുന്ന ക്ലീൻ എനർജി ഇന്നൊവേഷൻ ആൻഡ് ബിസിനസ് ഇൻകുബേഷൻ സെന്റർ നടത്തിയ ക്ലീൻ ടെക് ചാലഞ്ചിലെ വിജയികളെ പ്രഖ്യാപിച്ചു. […]
ഉത്തരമലബാർ മേഖലയിലെ വൈദ്യുതി ആവശ്യകത 2030-ഓടുകൂടി 1900 MW ആയി വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത്തരത്തിൽ വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയ്ക്ക് ആനുപാതികമായി പ്രസരണമേഖലയുടെ ശേഷി വർദ്ധിക്കപ്പെടേണ്ടതുണ്ട്. ഇതിന്റെ […]
അങ്കണവാടികളെ ഊർജ സ്വയംപര്യാപ്തമാക്കാൻ അങ്കണജ്യോതി പദ്ധതി സംസ്‌ഥാനത്തെ 33,115 അങ്കണവാടികളെയും ഊർജ സ്വയംപര്യാപ്തതയിൽ എത്തിക്കുന്നതും ഊർജ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ‘അങ്കണജ്യോതി’. മിക്ക അങ്കണവാടികളിലും ഉച്ചഭക്ഷണവും […]
സംസ്ഥാനത്ത് 106 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാവുന്ന മൂന്ന് പദ്ധതികൂടി മേയിൽ പൂർത്തിയാകും. പള്ളിവാസൽ (60 മെഗാവാട്ട്), തോട്ടിയാർ (40), പെരുവണ്ണാമൂഴി (6) ജലവൈദ്യുത പദ്ധതികളാണ് മേയിൽപൂർത്തിയാകുക. അപ്പർ […]
പാലക്കാട് ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തും കെ.എസ്.ഇ.ബി.എലും സംയുക്തമായി വടകരപതി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച പ്രഥമ സോളറൈസ്ഡ് വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷൻ പ്രവർത്തനനിരതമായി. സോളാർ കനോപ്പി ഫാസ്റ്റ് ചാർജിങ് […]
എല്ലാ ആദിവാസി ഊരുകളിലും റോഡ്, കുടിവെള്ളം, വൈദ്യുതി, ഇന്റർനെറ്റ് കണക്ഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് മുൻഗണന നല്‍കി എല്ലാ ആദിവാസി ഊരുകള്‍ക്കുമായി സര്‍ക്കാര്‍ മൈക്രോപ്ലാന്‍ […]
ഇന്ധന സർചാർജ് ഈടാക്കിയത് കേരളം വൈദ്യുതി വാങ്ങുന്ന താപനിലയങ്ങളിൽ കൽക്കരിക്ഷാമം മൂലം കേന്ദ്ര നിർദ്ദേശപ്രകാരം ഇറക്കുമതി ചെയ്ത വിലകൂടിയ കൽക്കരി ഉപയോഗിച്ചതിനാൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ […]
വൈദ്യുതി കമ്പികൾ പൊട്ടി വീണുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനും, വൈദ്യുതി തടസങ്ങൾ കുറയ്ക്കുന്നതിനും, സുരക്ഷിതവും സുസ്ഥിരവുമായ വൈദ്യുതി ലഭ്യമാക്കുന്നതിനുമായി 3 ലക്ഷം കിലോമീറ്റർ ലോ ടെൻഷൻ വിതരണ ലൈനുകളിൽ […]