106 MW additional power 3 hydroelectric projects under completion, 22 soon

106 മെഗാവാട്ട്‌ അധിക വെെദ്യുതി 3 ജലവൈദ്യുത പദ്ധതികൂടി പൂർത്തിയാകുന്നു , 22 എണ്ണം ഉടൻ

സംസ്ഥാനത്ത്‌ 106 മെഗാവാട്ട്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കാവുന്ന മൂന്ന്‌ പദ്ധതികൂടി മേയിൽ പൂർത്തിയാകും. പള്ളിവാസൽ (60 മെഗാവാട്ട്‌), തോട്ടിയാർ (40), പെരുവണ്ണാമൂഴി (6) ജലവൈദ്യുത പദ്ധതികളാണ്‌ മേയിൽപൂർത്തിയാകുക. അപ്പർ […]

The first solarized electric vehicle charging station has started functioning in Vadakarapati Gram Panchayat

വടകരപതി ഗ്രാമപഞ്ചായത്തിൽ പ്രഥമ സോളറൈസ്ഡ് വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷൻ  പ്രവർത്തനം ആരംഭിച്ചു 

പാലക്കാട് ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തും കെ.എസ്.ഇ.ബി.എലും സംയുക്തമായി വടകരപതി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച പ്രഥമ സോളറൈസ്ഡ് വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷൻ പ്രവർത്തനനിരതമായി. സോളാർ കനോപ്പി ഫാസ്റ്റ് ചാർജിങ് […]

Government prepares micro plan for all tribal towns

എല്ലാ ആദിവാസി ഊരുകള്‍ക്കുമായി സര്‍ക്കാര്‍ മൈക്രോപ്ലാന്‍ തയ്യാറാക്കുന്നു

എല്ലാ ആദിവാസി ഊരുകളിലും റോഡ്, കുടിവെള്ളം, വൈദ്യുതി, ഇന്റർനെറ്റ് കണക്ഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് മുൻഗണന നല്‍കി എല്ലാ ആദിവാസി ഊരുകള്‍ക്കുമായി സര്‍ക്കാര്‍ മൈക്രോപ്ലാന്‍ […]

Fuel Surcharge – Due to use of expensive imported coal

ഇന്ധന സർചാർജ് – ഇറക്കുമതി ചെയ്ത വിലകൂടിയ കൽക്കരി ഉപയോഗിച്ചതിനാൽ

ഇന്ധന സർചാർജ് ഈടാക്കിയത് കേരളം വൈദ്യുതി വാങ്ങുന്ന താപനിലയങ്ങളിൽ കൽക്കരിക്ഷാമം മൂലം കേന്ദ്ര നിർദ്ദേശപ്രകാരം ഇറക്കുമതി ചെയ്ത വിലകൂടിയ കൽക്കരി ഉപയോഗിച്ചതിനാൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ […]

Spacers will be placed on the lines in one and a half years

ഒന്നര വർഷത്തിനുള്ളിൽ ലൈനുകളിൽ സ്പേസറുകൾ സ്ഥാപിക്കും

വൈദ്യുതി കമ്പികൾ പൊട്ടി വീണുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനും, വൈദ്യുതി തടസങ്ങൾ കുറയ്ക്കുന്നതിനും, സുരക്ഷിതവും സുസ്ഥിരവുമായ വൈദ്യുതി ലഭ്യമാക്കുന്നതിനുമായി 3 ലക്ഷം കിലോമീറ്റർ ലോ ടെൻഷൻ വിതരണ ലൈനുകളിൽ […]

A new power house was inaugurated in Chengannur

ചെങ്ങന്നൂരിൽ പുതിയ വൈദ്യുതി ഭവൻ ഉദ്ഘാടനം ചെയ്തു

ചെങ്ങന്നൂരിലെ കെഎസ്ഇബി ഓഫീസുകൾക്ക് ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിട സമുച്ചയം ഒരുങ്ങി. ചെങ്ങന്നൂർ നഗരത്തിൽ ആൽത്തറ ജംഗ്ഷനു സമീപം 24 സെൻറ് സ്ഥലത്ത് മൂന്നുനിലകളിലായി 8100 […]

Amendment of Electricity Act-Actions only after seeking legal advice

വൈദ്യുതി ചട്ട ഭേദഗതി-നിയമോപദേശം തേടിയതിനു ശേഷം മാത്രം നടപടികൾ

വൈദ്യുതി വിതരണ ലൈസൻസികൾക്ക് മാസംതോറും വൈദ്യുതിനിരക്ക് വർദ്ധിപ്പിക്കുന്നതിന് അനുമതി നൽകുന്ന വൈദ്യുതിച്ചട്ട ഭേദഗതി നിർദ്ദേശം അംഗീകരിക്കാനാവില്ലെന്ന് കേരളം മുമ്പേ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇത് വിതരണക്കമ്പനികൾക്ക് അനർഹമായ […]

Where are the fast charging stations of KSEB?

കെ എസ് ഇ ബിയുടെ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ എവിടെയെല്ലാം?

കേരളമൊട്ടാകെ എല്ലാ ജില്ലകളിലുമായി 63 വൈദ്യുത വാഹന ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളാണ് കെ എസ് ഇ ബി പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്. ഇതിനു പുറമേ, ഇരു ചക്ര മുച്ചക്ര […]

Economic benefits of e-vehicles

ഇ-വാഹനങ്ങളുടെ സാമ്പത്തിക നേട്ടം

പെട്രോൾ, ഡീസൽ വാഹനങ്ങളിൽനിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറുമ്പോഴുള്ള സാമ്പത്തികനേട്ടം ജനങ്ങൾക്ക് ബോധ്യപ്പെടുന്നതിനായുള്ള സംവിധാനങ്ങൾ കൊണ്ടുവരും. പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊർജസംരക്ഷണം നടപ്പാക്കുക, പെട്രോളിയം ഇന്ധനങ്ങളുടെ വില വർധന […]

97 tribal colonies in 7 districts will be electrified before March 31, 2023

7 ജില്ലകളിലെ 97 ആദിവാസി കോളനികളിൽ 2023 മാർച്ച് 31 ന് മുമ്പായി വൈദ്യുതി എത്തും

കേരളത്തിൽ ഇതുവരെ വൈദ്യുതി എത്തിക്കാൻ കഴിയാതിരുന്ന 7 ജില്ലകളിലെ 97 ആദിവാസി കോളനികളിലെ വീടുകളിൽ 2023 മാർച്ച് 31 ന് മുമ്പായി വൈദ്യുതി എത്തിക്കാൻ തീരുമാനമായി. രാജ്യത്തിന് […]