അയ്യന്തോൾ ഇലക്ട്രിക്കൽ സബ് ഡിവിഷനും സെക്ഷൻ ഓഫീസിനും പുതിയ മന്ദിരം
വൈദ്യുതി ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് തൃശൂർ ഇലക്ട്രിക്കൽ സർക്കിളിലെ ഈസ്റ്റ് ഡിവിഷന് കീഴിലുള്ള അയ്യന്തോൾ ഇലക്ട്രിക്കൽ സബ് ഡിവിഷൻ, സെക്ഷൻ ഓഫീസ് […]